1470-490

വട്ടിയൂര്‍ക്കാവിലെ തെരഞ്ഞെടുപ്പ് നീളും

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവില്‍ തെരഞ്ഞെടുപ്പ് ഇനിയും നീളും. പരാതിയില്‍ നിന്നും പിന്‍മാറാന്‍ കുമ്മനം രാജശേഖരന്‍ തയാറല്ലെന്നു പ്രഖ്യാപിച്ചു കഴിഞ്ഞു. കേസ് എന്തായാലും മുരളിധരന് പ്രശ്‌നമില്ലെന്ന അവസ്ഥയിലാണ്. മുരളീധരന്‍ നാമനിര്‍ദേശ പത്രികയില്‍ ബാധ്യതകള്‍ മറച്ചുവെച്ചു എന്ന് ആരോപിച്ചാണ് കുമ്മനം കേസ് നല്‍കിയത്. 2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ടരക്കോടി രൂപയുടെ ബാധ്യത മറച്ചുവെച്ചു എന്നാണ് കുമ്മനത്തിന്റെ പരാതി. കേസില്‍ വിചാരണ നടത്തി സത്യം പുറത്തുവരണമെന്നാണ് കുമ്മനത്തിന്റെ നിലപാട്.

Comments are closed.

x

COVID-19

India
Confirmed: 31,440,951Deaths: 421,382