1470-490

കോടിയേരിയുടെ മകന്‍ ബിനോയ് മുങ്ങി

മുംബൈ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ മുംബൈ പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചതോടെ ബിനോയ് കോടിയേരി മുങ്ങിയതായി റിപ്പോര്‍ട്ട്. പൊലീസ് നോട്ടിസ് നല്‍കിയതോടെ അഭിഭാഷകന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഒളിവില്‍ പോയതെന്നാണ് വിവരം. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. യുവതിയുടെ പരാതിയില്‍ മുംബൈ പോലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. മുംബൈയില്‍ നിന്നുള്ള പോലീസ് സംഘമെത്തിയത് രേഖകളും ഫോട്ടോകളും തെളിവുകളും ശേഖരിച്ച ശേഷമായിരുന്നു. ആവശ്യമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള പരിശോധനകളിലേക്ക് പോകാമെന്ന് പൊലീസ് ബിനോയിയുടെ കുടുംബത്തെ ധരിപ്പിച്ചിട്ടുണ്ട്. […]

മുംബൈയില്‍ നിന്നുള്ള പോലീസ് സംഘമെത്തിയത് രേഖകളും ഫോട്ടോകളും തെളിവുകളും ശേഖരിച്ച ശേഷമായിരുന്നു. ആവശ്യമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള പരിശോധനകളിലേക്ക് പോകാമെന്ന് പൊലീസ് ബിനോയിയുടെ കുടുംബത്തെ ധരിപ്പിച്ചിട്ടുണ്ട്.

മുംബൈ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ മുംബൈ പോലീസ് ചോദ്യം ചെയ്യാന്‍ വിളിച്ചതോടെ ബിനോയ് കോടിയേരി മുങ്ങിയതായി റിപ്പോര്‍ട്ട്. പൊലീസ് നോട്ടിസ് നല്‍കിയതോടെ അഭിഭാഷകന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഒളിവില്‍ പോയതെന്നാണ് വിവരം.
മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. യുവതിയുടെ പരാതിയില്‍ മുംബൈ പോലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്.
മുംബൈയില്‍ നിന്നുള്ള പോലീസ് സംഘമെത്തിയത് രേഖകളും ഫോട്ടോകളും തെളിവുകളും ശേഖരിച്ച ശേഷമായിരുന്നു. ആവശ്യമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ് അടക്കമുള്ള പരിശോധനകളിലേക്ക് പോകാമെന്ന് പൊലീസ് ബിനോയിയുടെ കുടുംബത്തെ ധരിപ്പിച്ചിട്ടുണ്ട്. ഫോണ്‍ രേഖകള്‍ അടക്കമുള്ള തെളിവുകള്‍ ഉണ്ടെന്നും പൊലീസ് സംഘം കുടുംബത്തെ ബോധ്യപ്പെടുത്തി.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651