1470-490

കൊച്ചിയില്‍ ഭീകരാക്രണ മുന്നറിയിപ്പ്

കൊച്ചി: കേരളത്തിന്റെ വ്യവസായ തലസ്ഥാനത്തിനും ഐഎസ് ഭീഷണി. കൊച്ചിയില്‍ ഭീകരാക്രമണം നടത്താന്‍ ഐസ് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കു കൈമാറി. കൊച്ചിയിലെ ഷോപ്പിങ് മാളുകള്‍, തിരക്കേറിയ മേഖലകള്‍, ചരിത്രപ്രധാനമായ സ്ഥലങ്ങള്‍ എന്നിവയാണ് ഭീകരാക്രമണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇറാഖ്, സിറിയ തുടങ്ങിയ ശക്തികേന്ദ്രങ്ങളില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ യാണ് ഐഎസ് കേരളത്തിലേക്ക് കടക്കുന്നത്. എന്‍ഡി ടിവി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഎസ് അംഗങ്ങളിലുള്ളവരെ അവരവരുടെ രാജ്യത്ത് ആക്രമണം നടത്താനാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും റിപ്പോര്‍ട്ട്. കേരളം ഐഎസിന്റെ […]

ഇറാഖ്, സിറിയ തുടങ്ങിയ ശക്തികേന്ദ്രങ്ങളില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ യാണ് ഐഎസ് കേരളത്തിലേക്ക് കടക്കുന്നത്. എന്‍ഡി ടിവി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഎസ് അംഗങ്ങളിലുള്ളവരെ അവരവരുടെ രാജ്യത്ത് ആക്രമണം നടത്താനാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും റിപ്പോര്‍ട്ട്.

കൊച്ചി: കേരളത്തിന്റെ വ്യവസായ തലസ്ഥാനത്തിനും ഐഎസ് ഭീഷണി. കൊച്ചിയില്‍ ഭീകരാക്രമണം നടത്താന്‍ ഐസ് പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കു കൈമാറി.
കൊച്ചിയിലെ ഷോപ്പിങ് മാളുകള്‍, തിരക്കേറിയ മേഖലകള്‍, ചരിത്രപ്രധാനമായ സ്ഥലങ്ങള്‍ എന്നിവയാണ് ഭീകരാക്രമണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഇറാഖ്, സിറിയ തുടങ്ങിയ ശക്തികേന്ദ്രങ്ങളില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ യാണ് ഐഎസ് കേരളത്തിലേക്ക് കടക്കുന്നത്. എന്‍ഡി ടിവി ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഎസ് അംഗങ്ങളിലുള്ളവരെ അവരവരുടെ രാജ്യത്ത് ആക്രമണം നടത്താനാണ് ചുമതലപ്പെടുത്തിയിട്ടുള്ളതെന്നും റിപ്പോര്‍ട്ട്. കേരളം ഐഎസിന്റെ സ്വാധീന മേഖലയാണ്. ജമ്മുകാശ്മീര്‍, ആന്ധ്ര, തെലങ്കാന എന്നിവയാണ് മറ്റ് സ്വാധീനമുള്ള സംസ്ഥാനങ്ങള്‍. വിവരങ്ങള്‍ ചോരാതിരിക്കാന്‍ പ്രത്യേക ആപ്പുകളിലൂടെയാണ് ഭീകരരന്‍ ആശയവിനിമയം നടത്തുന്നത്.

Comments are closed.

x

COVID-19

India
Confirmed: 40,085,116Deaths: 491,127