1470-490

വൈറസ്:ഒറിജിനല്‍ കഥാപാത്രങ്ങളെ ആഷിഖ് അബു വഞ്ചിച്ചു

കോഴിക്കോട്: നിപ ബാധിച്ചു കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവര്‍ത്തിച്ചവരെ ആഷിക് അബു ചതിച്ചോ?. വൈറസ് സിനിമയില്‍ നിപ ബാധിച്ചു മരിച്ചയാളുടെ മൃതദേഹം തള്ളിക്കൊണ്ടു പോയ് രണ്ടു പേരുടെ കഥാപാത്രങ്ങളുണ്ടെങ്കിലും അവരോട് ഇതു സംബന്ധിച്ച അനുഭവങ്ങള്‍ ചോദിച്ചു പോലുമില്ലെന്ന് രജീഷും ശശിധരനും. വൈറസ് ഹിറ്റാകുമ്പോള്‍ മെഡിക്കല്‍ കോളേജിന് മുന്നിലെ സമരപ്പന്തലിലിരുന്ന് അതിജീവിനത്തിനായി വഴി തേടുകയാണ് രജീഷും ശശിധരനും. വൈറസിന്റെ ആദ്യ പോസ്റ്ററില്‍ ഞങ്ങളുടെ ആ ഫോട്ടോ ഉപയോഗിച്ചിരുന്നു. ഓരോ കഥാപാത്രത്തേയും യഥാര്‍ഥ കഥാപാത്രത്തേയും കാണിക്കുന്ന പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളിലേല്ലാം […]

കോഴിക്കോട്: നിപ ബാധിച്ചു കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവര്‍ത്തിച്ചവരെ ആഷിക് അബു ചതിച്ചോ?. വൈറസ് സിനിമയില്‍ നിപ ബാധിച്ചു മരിച്ചയാളുടെ മൃതദേഹം തള്ളിക്കൊണ്ടു പോയ് രണ്ടു പേരുടെ കഥാപാത്രങ്ങളുണ്ടെങ്കിലും അവരോട് ഇതു സംബന്ധിച്ച അനുഭവങ്ങള്‍ ചോദിച്ചു പോലുമില്ലെന്ന് രജീഷും ശശിധരനും. വൈറസ് ഹിറ്റാകുമ്പോള്‍ മെഡിക്കല്‍ കോളേജിന് മുന്നിലെ സമരപ്പന്തലിലിരുന്ന് അതിജീവിനത്തിനായി വഴി തേടുകയാണ് രജീഷും ശശിധരനും.
വൈറസിന്റെ ആദ്യ പോസ്റ്ററില്‍ ഞങ്ങളുടെ ആ ഫോട്ടോ ഉപയോഗിച്ചിരുന്നു. ഓരോ കഥാപാത്രത്തേയും യഥാര്‍ഥ കഥാപാത്രത്തേയും കാണിക്കുന്ന പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളിലേല്ലാം വന്നിരുന്നു. പക്ഷേ ജോജു ചെയ്ത കഥാപാത്രത്തിന്റെ ഒറിജിനലുകളായ ഞങ്ങളെ ആരും കണ്ടില്ല.
നിപാകാലത്ത് ജോലി ചെയ്തവര്‍ക്ക് സ്ഥിര നിയമനം നല്‍കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍ തന്നെയായിരുന്നു അന്ന് പ്രഖ്യാപിച്ചത്. പക്ഷേ ആശുപത്രി അധികൃതര്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തി.

Comments are closed.

x

COVID-19

India
Confirmed: 34,067,719Deaths: 452,124