1470-490

പരുക്ക് ഭേദമാകില്ല, ധവാന്‍ കളിക്കില്ല

ലണ്ടണ്‍: ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ധവാന്‍ പുറത്ത്. പ്രാഥമിക റൗണ്ടിലെ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ കൈവിരലിനു പരുക്കേറ്റിരുന്നു. സെമി ഫൈനലിനു മുന്‍പ് ഭേദമാകില്ലെന്ന ഡോക്റ്ററുടെ ഉപദേശത്തെ തുടര്‍ന്നാണ് മാറി നില്‍ക്കാന്‍ തീരുമാനിച്ചത്. ധവാന് പകരം യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സാമാനായ ഋഷഭ് പന്ത് ടീമിനെ കളിക്കും. ജൂണ്‍ ഒമ്പതിനു നടന്ന മത്സരത്തിനിടെ പരുക്കേറ്റ ധവാന് വിശ്രമം നല്‍കിയ ടീം മാനേജ്‌മെന്റ് മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം സ്ഥിതി വിലയിരുത്താമെന്ന നിലപാടിലായിരുന്നു. എന്നാല്‍, പരുക്ക് ജൂലൈ മധ്യത്തിനു മുമ്പ് ഭേദമാകില്ലെന്ന് […]

ധവാന് പകരം യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സാമാനായ ഋഷഭ് പന്ത് ടീമിനെ കളിക്കും. ജൂണ്‍ ഒമ്പതിനു നടന്ന മത്സരത്തിനിടെ പരുക്കേറ്റ ധവാന് വിശ്രമം നല്‍കിയ ടീം മാനേജ്‌മെന്റ് മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം സ്ഥിതി വിലയിരുത്താമെന്ന നിലപാടിലായിരുന്നു.

ലണ്ടണ്‍: ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ ധവാന്‍ പുറത്ത്. പ്രാഥമിക റൗണ്ടിലെ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ കൈവിരലിനു പരുക്കേറ്റിരുന്നു. സെമി ഫൈനലിനു മുന്‍പ് ഭേദമാകില്ലെന്ന ഡോക്റ്ററുടെ ഉപദേശത്തെ തുടര്‍ന്നാണ് മാറി നില്‍ക്കാന്‍ തീരുമാനിച്ചത്.
ധവാന് പകരം യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സാമാനായ ഋഷഭ് പന്ത് ടീമിനെ കളിക്കും. ജൂണ്‍ ഒമ്പതിനു നടന്ന മത്സരത്തിനിടെ പരുക്കേറ്റ ധവാന് വിശ്രമം നല്‍കിയ ടീം മാനേജ്‌മെന്റ് മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം സ്ഥിതി വിലയിരുത്താമെന്ന നിലപാടിലായിരുന്നു. എന്നാല്‍, പരുക്ക് ജൂലൈ മധ്യത്തിനു മുമ്പ് ഭേദമാകില്ലെന്ന് ഉറപ്പായതോടെയാണ് ധവാന് വിശ്രമം നല്‍കാന്‍ ടീം മാനേജ്‌മെന്റ് തീരുമാനിച്ചത്.

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269