1470-490

തൊണ്ടിമുതലിന്റെ രചയിതാവില്‍ നിന്നും മറ്റൊരു വ്യത്യസ്ത ചിത്രം

പുതുമ നിറഞ്ഞ മറ്റൊരു പ്രമേയവുമായി തൊണ്ടി മുതലും ദൃക് സാക്ഷിയും സിനിമയുടെ തിരക്കഥാകൃത്ത്. സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നാണ് ചിത്രത്തിന്റെ പേര്. ബിജു മേനോനും സംവൃത സുനിലുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ജി.പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സംവൃത അവതരിപ്പിക്കുന്ന ഗീത എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തിറങ്ങിയത. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുകയാണ് സംവൃത. തനി നാട്ടിന്‍ പുറത്തുകാരിയായാണ് എത്തുന്നത്. ബിജു മേനോന്റെ ഭാര്യയുടെ വേഷമാണ്. അലന്‍സിയര്‍, സൈജു കുറുപ്പ് . സുധി […]


ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയ്യേറ്റേഴ്‌സ് എന്നീ ബാനറുകളുടെ നേതൃത്വത്തിലാണ് നിര്‍മാണം. രമാദേവി, സന്ദീപ് സേനന്‍ അനീഷ് എം തോമസ് എന്നിവരാണ് നിര്‍മാതാക്കള്‍. ഷെഹനാദ് ജലാല്‍ ചായാഗ്രഹണം, രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങ്, ഷാന്‍ റഹ്മാന്‍ സംഗീതവും ഗാനരചന സംവിധായകന്‍ പ്രജിത്ത്. 

പുതുമ നിറഞ്ഞ മറ്റൊരു പ്രമേയവുമായി തൊണ്ടി മുതലും ദൃക് സാക്ഷിയും സിനിമയുടെ തിരക്കഥാകൃത്ത്. സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നാണ് ചിത്രത്തിന്റെ പേര്. ബിജു മേനോനും സംവൃത സുനിലുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍. ജി.പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങി. സംവൃത അവതരിപ്പിക്കുന്ന ഗീത എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് പുറത്തിറങ്ങിയത. ഒരിടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തുകയാണ് സംവൃത. തനി നാട്ടിന്‍ പുറത്തുകാരിയായാണ് എത്തുന്നത്. ബിജു മേനോന്റെ ഭാര്യയുടെ വേഷമാണ്. അലന്‍സിയര്‍, സൈജു കുറുപ്പ് . സുധി കോപ്പ, സുധീഷ്, ശ്രീകാന്ത് മുരളി, വെട്ടുക്കിളി പ്രകാശ്, വിജയകുമാര്‍, ശ്രുതി ജയന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. 
ഗ്രീന്‍ ടിവി എന്റര്‍ടെയിനര്‍, ഉര്‍വ്വശി തിയ്യേറ്റേഴ്‌സ് എന്നീ ബാനറുകളുടെ നേതൃത്വത്തിലാണ് നിര്‍മാണം. രമാദേവി, സന്ദീപ് സേനന്‍ അനീഷ് എം തോമസ് എന്നിവരാണ് നിര്‍മാതാക്കള്‍. ഷെഹനാദ് ജലാല്‍ ചായാഗ്രഹണം, രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങ്, ഷാന്‍ റഹ്മാന്‍ സംഗീതവും ഗാനരചന സംവിധായകന്‍ പ്രജിത്ത്. 

Comments are closed.

x

COVID-19

India
Confirmed: 33,697,581Deaths: 447,373