1470-490

കോടതിയില്‍ വിയര്‍ത്ത് പി.കെ. ഫിറോസ്

കൊച്ചി: രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല കോടതിയെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനോട് ഹൈക്കോടതി. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍  ബന്ധുവായ ടി കെ അദീബിനെ നിയമിച്ചതിനെതിരെ മന്ത്രി ജലീലിനെതിരായ ഹര്‍ജിയിലാണ് രൂക്ഷ വിമര്‍ശനം. കോടതിയെ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ല. രേഖകളില്ലാതെയാണോ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നതെന്നും കോടതി. കോടതി നിര്‍ദ്ദേശിച്ച സത്യവാങ്മൂലം ഫിറോസ് സമര്‍പ്പിക്കാത്തതാണ് വിമര്‍ശനത്തിന് കാരണം. രണ്ട് തവണ കോടതി സമയം അനുവദിച്ചിരുന്നു. ഫിറോസ് വീണ്ടും സമയം തേടിയതാണ് കോടതിയുടെ വിമര്‍ശനത്തിന് കാരണം. […]


കോടതിയെ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ല. രേഖകളില്ലാതെയാണോ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നതെന്നും കോടതി. 
കോടതി നിര്‍ദ്ദേശിച്ച സത്യവാങ്മൂലം ഫിറോസ് സമര്‍പ്പിക്കാത്തതാണ് വിമര്‍ശനത്തിന് കാരണം. 

കൊച്ചി: രാഷ്ട്രീയം കളിക്കാനുള്ള വേദിയല്ല കോടതിയെന്ന് യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസിനോട് ഹൈക്കോടതി. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍  ബന്ധുവായ ടി കെ അദീബിനെ നിയമിച്ചതിനെതിരെ മന്ത്രി ജലീലിനെതിരായ ഹര്‍ജിയിലാണ് രൂക്ഷ വിമര്‍ശനം. കോടതിയെ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ല. രേഖകളില്ലാതെയാണോ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നതെന്നും കോടതി. 
കോടതി നിര്‍ദ്ദേശിച്ച സത്യവാങ്മൂലം ഫിറോസ് സമര്‍പ്പിക്കാത്തതാണ് വിമര്‍ശനത്തിന് കാരണം. രണ്ട് തവണ കോടതി സമയം അനുവദിച്ചിരുന്നു. ഫിറോസ് വീണ്ടും സമയം തേടിയതാണ് കോടതിയുടെ വിമര്‍ശനത്തിന് കാരണം. പത്ത് ദിവസത്തിന് ശേഷം കേസ് വീണ്ടും പരിഗണിക്കുന്നതിനായി മാറ്റി ജസ്റ്റിസ് പി ഉബൈദ് ഉത്തരവായി. 

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651