1470-490

പൊലീസ് കമ്മിഷണറേറ്റ് ഉടന്‍ നടപ്പാക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: മജിസ്റ്റീരിയല്‍ അധികാരമുള്ള കമ്മിഷണറേറ്റുകള്‍ പൊലീസ് സേനയില്‍ ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പറഞ്ഞതാണിക്കാര്യം. പ്രതിപക്ഷ അംഗം വി.ടി. ബല്‌റാം എംഎല്‍എ നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.കമ്മിഷണറേറ്റ് തീരുമാനം മന്ത്രിസഭ അംഗീകരിച്ചെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. സമവായത്തിലൂടെ മാത്രമേ ഇക്കാര്യം നടപ്പാക്കുകയുള്ളുവെന്നും മുഖ്യമന്ത്രി. സംസ്ഥാന ഭരണം പൊലീസിന് നല്‍കിയെന്ന പ്രതിപക്ഷ വിമര്‍ശനം ശരിയല്ല. നഗരത്തിലെ പൊലീസിന് കൂടുതല്‍ അധികാരം കിട്ടുന്നതോടെ ക്രമസമാധാനം ഭദ്രമാകുമെന്നും മുഖ്യമന്ത്രി.

സംസ്ഥാന ഭരണം പൊലീസിന് നല്‍കിയെന്ന പ്രതിപക്ഷ വിമര്‍ശനം ശരിയല്ല. നഗരത്തിലെ പൊലീസിന് കൂടുതല്‍ അധികാരം കിട്ടുന്നതോടെ ക്രമസമാധാനം ഭദ്രമാകുമെന്നും മുഖ്യമന്ത്രി.

തിരുവനന്തപുരം: മജിസ്റ്റീരിയല്‍ അധികാരമുള്ള കമ്മിഷണറേറ്റുകള്‍ പൊലീസ് സേനയില്‍ ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ പറഞ്ഞതാണിക്കാര്യം. പ്രതിപക്ഷ അംഗം വി.ടി. ബല്‌റാം എംഎല്‍എ നല്കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.കമ്മിഷണറേറ്റ് തീരുമാനം മന്ത്രിസഭ അംഗീകരിച്ചെങ്കിലും അന്തിമ തീരുമാനമായിട്ടില്ല. സമവായത്തിലൂടെ മാത്രമേ ഇക്കാര്യം നടപ്പാക്കുകയുള്ളുവെന്നും മുഖ്യമന്ത്രി. സംസ്ഥാന ഭരണം പൊലീസിന് നല്‍കിയെന്ന പ്രതിപക്ഷ വിമര്‍ശനം ശരിയല്ല. നഗരത്തിലെ പൊലീസിന് കൂടുതല്‍ അധികാരം കിട്ടുന്നതോടെ ക്രമസമാധാനം ഭദ്രമാകുമെന്നും മുഖ്യമന്ത്രി.

Comments are closed.