1470-490

ഓം ബിര്‍ള ലോക്‌സഭ സ്പീക്കര്‍

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപി ഓം ബിര്‍ള ലോക്‌സഭ സ്പീക്കര്‍. കോട്ട ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഓം ബിര്‍ള രണ്ടാം തവണയാണ് ലോക്‌സഭയില്‍ എത്തുന്നത്. മുന്‍പ് രാജസ്ഥാന്‍ മന്ത്രിസഭയില്‍ അംഗമായിരുന്നുമേനക ഗാന്ധിയുള്‍പ്പെടെയുള്ളവരുടെ പേരുകള്‍ മുന്‍പ് സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. അതിനിടെയാണ് ഓം ബിര്‍ളയുടെ പേര് പരിഗണിക്കുന്ന വിവരം പുറത്ത് വന്നിരിക്കുന്നത്. ബുധനാഴ്ചയാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും ലോകസഭയില്‍ തുടരും. ഒഡീഷയില്‍ നിന്നുള്ള എംപിമാരാണ് ഇന്നലെ അവസാനമായി സത്യപ്രതിജ്ഞ ചെയ്തത്. പഞ്ചാബ്, […]


മേനക ഗാന്ധിയുള്‍പ്പെടെയുള്ളവരുടെ പേരുകള്‍ മുന്‍പ് സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. അതിനിടെയാണ് ഓം ബിര്‍ളയുടെ പേര് ഐക്യകണ്‌ഠേന തീരുമാനിച്ചത്‌

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ നിന്നുള്ള ബിജെപി എംപി ഓം ബിര്‍ള ലോക്‌സഭ സ്പീക്കര്‍. കോട്ട ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഓം ബിര്‍ള രണ്ടാം തവണയാണ് ലോക്‌സഭയില്‍ എത്തുന്നത്. മുന്‍പ് രാജസ്ഥാന്‍ മന്ത്രിസഭയില്‍ അംഗമായിരുന്നു
മേനക ഗാന്ധിയുള്‍പ്പെടെയുള്ളവരുടെ പേരുകള്‍ മുന്‍പ് സ്പീക്കര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. അതിനിടെയാണ് ഓം ബിര്‍ളയുടെ പേര് പരിഗണിക്കുന്ന വിവരം പുറത്ത് വന്നിരിക്കുന്നത്. ബുധനാഴ്ചയാണ് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.
പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നും ലോകസഭയില്‍ തുടരും. ഒഡീഷയില്‍ നിന്നുള്ള എംപിമാരാണ് ഇന്നലെ അവസാനമായി സത്യപ്രതിജ്ഞ ചെയ്തത്. പഞ്ചാബ്, രാജസ്ഥാന്‍, പഞ്ചാബ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, തമിഴ്‌നാട്, തെലങ്കാന, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ എംപിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.കേരളത്തില്‍ നിന്ന് തിരുവനന്തപുരം എംപി ശശി തരൂര്‍ ഇന്നാണ് സത്യപ്രതിജ്ഞ ചെയ്തത്. ലണ്ടനില്‍ ഇന്ത്യാ പാക് ക്രിക്കറ്റ് മത്സരം കാണാന്‍ പോയ തരൂര്‍ ഇന്നലെ സത്യപ്രതിജ്ഞ ചെയ്തിരുന്നില്ല.

Comments are closed.

x

COVID-19

India
Confirmed: 29,633,105Deaths: 379,573