1470-490

ജമ്മുവില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. അനന്ത്‌നാഗ് ജില്ലയിലാണ് ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. സൈന്യം രണ്ടു ഭീകരരെ വധിച്ചിട്ടുണ്ട്. ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ഭീകരവാദികളുടെ സാന്നിധ്യമുള്ളതായി സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ഇതോടെ ഭീകരരന്‍ സൈന്യത്തിനെതിരെ വെടിയുതിര്‍ത്തു. തുടര്‍ന്നാണ് സൈന്യം തിരിച്ചടിച്ചത്. പ്രദേശത്തുനിന്ന് ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇവിടെ ഇനിയും ഭീകരവാദികള്‍ കൂടി ഒളിച്ചിരിപ്പുണ്ടെന്നാണ് സൈന്യം കരുതുന്നത്. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. 


 പ്രദേശത്തുനിന്ന് ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇവിടെ ഇനിയും ഭീകരവാദികള്‍ കൂടി ഒളിച്ചിരിപ്പുണ്ടെന്നാണ് സൈന്യം കരുതുന്നത്. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. 

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. അനന്ത്‌നാഗ് ജില്ലയിലാണ് ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സൈനികന് വീരമൃത്യു. സൈന്യം രണ്ടു ഭീകരരെ വധിച്ചിട്ടുണ്ട്. 
ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് ഭീകരവാദികളുടെ സാന്നിധ്യമുള്ളതായി സൈന്യത്തിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് സൈന്യം നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ഇതോടെ ഭീകരരന്‍ സൈന്യത്തിനെതിരെ വെടിയുതിര്‍ത്തു. തുടര്‍ന്നാണ് സൈന്യം തിരിച്ചടിച്ചത്. പ്രദേശത്തുനിന്ന് ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. ഇവിടെ ഇനിയും ഭീകരവാദികള്‍ കൂടി ഒളിച്ചിരിപ്പുണ്ടെന്നാണ് സൈന്യം കരുതുന്നത്. ഇപ്പോഴും ഏറ്റുമുട്ടല്‍ തുടരുകയാണ്. 

Comments are closed.

x

COVID-19

India
Confirmed: 34,175,468Deaths: 454,269