1470-490

ലൂസിഫറിന്റെ രണ്ടാം ഭാഗം-എമ്പുരാന്‍

ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ക്കഥ മാത്രമാകില്ല രണ്ടാം ഭാഗത്തില്‍. ആദ്യ ഭാഗത്തില്‍ ഒരു മഞ്ഞ് കട്ടയുടെ മുകള്‍ ഭാഗം മാത്രം. അതിലേറെ കാണാം എമ്പുരാനില്‍. തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞു.  തീയെറ്റളുകളില്‍ തകര്‍ന്നോടിയ ലൂസിഫറിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. എമ്പുരാന്‍ എന്നാണ് പേര്. മോഹന്‍ലാലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കൊച്ചിയില്‍ മോഹന്‍ലാലിന്റെ വസതിയില്‍ വച്ചാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം. ഇവിടെ വച്ച് തന്നെയാണ് ലൂസിഫറിന്റെ പ്രഖ്യാപനവും നടന്നത്. സംവിധായകന്‍ പൃഥ്വിരാജ്, തിരക്കഥാകൃത്ത് മുരളി ഗോപി, നിര്‍മാതാവ് ആന്ററണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ [...]

ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ക്കഥ മാത്രമാകില്ല രണ്ടാം ഭാഗത്തില്‍. ആദ്യ ഭാഗത്തില്‍ ഒരു മഞ്ഞ് കട്ടയുടെ മുകള്‍ ഭാഗം മാത്രം. അതിലേറെ കാണാം എമ്പുരാനില്‍. തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞു. 


തീയെറ്റളുകളില്‍ തകര്‍ന്നോടിയ ലൂസിഫറിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചു. എമ്പുരാന്‍ എന്നാണ് പേര്. മോഹന്‍ലാലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. 
കൊച്ചിയില്‍ മോഹന്‍ലാലിന്റെ വസതിയില്‍ വച്ചാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ പ്രഖ്യാപനം. ഇവിടെ വച്ച് തന്നെയാണ് ലൂസിഫറിന്റെ പ്രഖ്യാപനവും നടന്നത്. സംവിധായകന്‍ പൃഥ്വിരാജ്, തിരക്കഥാകൃത്ത് മുരളി ഗോപി, നിര്‍മാതാവ് ആന്ററണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.                                                                 ലൂസിഫറില്‍ കണ്ടതിന്റെ തുടര്‍ക്കഥ മാത്രമാകില്ല രണ്ടാം ഭാഗത്തില്‍. ആദ്യ ഭാഗത്തില്‍ ഒരു മഞ്ഞ് കട്ടയുടെ മുകള്‍ ഭാഗം മാത്രം. അതിലേറെ കാണാം എമ്പുരാനില്‍. തിരക്കഥാകൃത്ത് മുരളി ഗോപി പറഞ്ഞു. 

Comments are closed.

x

COVID-19

India
Confirmed: 33,504,534Deaths: 445,385