1470-490

മാര്‍ക്കോണി മത്തായി ജൂലായ് 11ന്

ഒരു റേഡിയോയുടെ കഥയുമായി എത്തുകയാണ് ജയറാമും വിജയ് സേതുപതിയും. തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. റോഡിയോയുമായി ബന്ധപ്പെട്ട കഥയാണ് മാര്‍ക്കോണി മത്തായി കൈകാര്യം ചെയ്യുന്നത്. റേഡിയോയുമായി ബന്ധപ്പെട്ട രസകരമായ രംഗങ്ങളാണ് 1.39 മിനുറ്റുള്ള ടീസറില്‍ നിറഞ്ഞിരിക്കുന്നത്. സനില്‍ കളത്തില്‍ സംവിധാനം ചെയ്ത മാര്‍ക്കോണി മത്തായിയുടെ നിര്‍മാണം നിര്‍വഹിച്ചത് പ്രേമചന്ദ്രന്‍ എം.ജി. ആണ്. ജൂലൈ 11നാണ് മാര്‍ക്കോണി മത്തായി തിയറ്ററുകളിലെത്തുന്നത്. 

ഒരു റേഡിയോയുടെ കഥയുമായി എത്തുകയാണ് ജയറാമും വിജയ് സേതുപതിയും. തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. 
റോഡിയോയുമായി ബന്ധപ്പെട്ട കഥയാണ് മാര്‍ക്കോണി മത്തായി കൈകാര്യം ചെയ്യുന്നത്. റേഡിയോയുമായി ബന്ധപ്പെട്ട രസകരമായ രംഗങ്ങളാണ് 1.39 മിനുറ്റുള്ള ടീസറില്‍ നിറഞ്ഞിരിക്കുന്നത്. സനില്‍ കളത്തില്‍ സംവിധാനം ചെയ്ത മാര്‍ക്കോണി മത്തായിയുടെ നിര്‍മാണം നിര്‍വഹിച്ചത് പ്രേമചന്ദ്രന്‍ എം.ജി. ആണ്. ജൂലൈ 11നാണ് മാര്‍ക്കോണി മത്തായി തിയറ്ററുകളിലെത്തുന്നത്. 

Comments are closed.

x

COVID-19

India
Confirmed: 38,903,731Deaths: 488,884