1470-490

കണ്ണൂര്‍ ജയിലില്‍ സഖാക്കള്‍ക്ക് മാത്രം ടിവി

കണ്ണൂര്‍: സിപിഎം തടവുകാര്‍ക്ക് ടിവി; മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. സിപിഎം അനുഭാവികളായ തടവുകാര്‍ക്കായി ടിവി എത്തിച്ചതിനാണ് കണ്ണൂര് സെന്‍ട്രല്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് വിനോദന്‍, ഡെപ്യൂട്ടി അസി.പ്രിസണ്‍ ഓഫിസര്‍ രവീന്ദ്രന്‍, അസി.പ്രിസണ്‍ ഓഫിസര്‍ എം.കെ. ബൈജു എന്നിവരെ സസ്‌പെന്‍ഡ് ചെയ്തത്. ജയില്‍ മേധാവി ഋഷിരാജ് സിങ്ങാണ് മൂന്നുപേരെയും സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ ലഭിച്ച വിനോദനന്‍ ജയില്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കൂടിയാണ്.

സസ്‌പെന്‍ഷന്‍ ലഭിച്ച വിനോദനന്‍ ജയില്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കൂടിയാണ്.

കണ്ണൂര്‍: സിപിഎം തടവുകാര്‍ക്ക് ടിവി; മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. സിപിഎം അനുഭാവികളായ തടവുകാര്‍ക്കായി ടിവി എത്തിച്ചതിനാണ് കണ്ണൂര് സെന്‍ട്രല്‍ ജയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് വിനോദന്‍, ഡെപ്യൂട്ടി അസി.പ്രിസണ്‍ ഓഫിസര്‍ രവീന്ദ്രന്‍, അസി.പ്രിസണ്‍ ഓഫിസര്‍ എം.കെ. ബൈജു എന്നിവരെ സസ്‌പെന്‍ഡ് ചെയ്തത്.
ജയില്‍ മേധാവി ഋഷിരാജ് സിങ്ങാണ് മൂന്നുപേരെയും സസ്‌പെന്‍ഡ് ചെയ്തത്. സസ്‌പെന്‍ഷന്‍ ലഭിച്ച വിനോദനന്‍ ജയില്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കൂടിയാണ്.

Comments are closed.

x

COVID-19

India
Confirmed: 37,901,241Deaths: 487,202