1470-490

കലയിലുമുണ്ട് ഭാവി

പുസ്തകങ്ങളില് നിന്ന് നേടുന്നത് മാത്രമല്ല വിദ്യാഭ്യാസം. ഉള്ളില് കലാവാസനയുള്ളവര്ക്ക് ആ വഴിയ്ക്കുതന്നെ മുന്നേറി ഉന്നത യോഗ്യതകള്‌സമ്പാദിക്കാനാവും. മുന്പ് സംഗീതം, നൃത്തം, സാഹിത്യം, ചിത്രരചന എന്നിങ്ങനെ ഏതാനും രംഗത്ത് ഒതുങ്ങി നിന്നിരുന്നു ഇതിന്റെ സാധ്യതകള് ഇന്നാവട്ടെ, ഫിലിം, ഫോട്ടോഗ്രാഫി, തിയേറ്റര്, വീഡിയോ പ്രൊഡക്ഷന്എഡിറ്റിങ്, ഡിസൈനിങ് തുടങ്ങി വിപുലമാണ് മേഖലകള് വരുമാന മാരഗം മാത്രമല്ലിത്, സ്വയം പ്രകാശിപ്പിക്കാനുള്ള അവസരം കൂടിയാണ്. കലാപ്രകടനത്തിനുള്ള വേദികള് കണ്ടെത്താനും പണ്ടത്തെയത്ര ബുദ്ധിമുട്ടില്ല. സോഷ്യല്മീഡിയയെ ഉപയോഗിച്ച് ധാരാളം പേരഎളുപ്പത്തില് അത് സാധിക്കുന്നുണ്ട്. പക്ഷേ, വേദികളിലെ പ്രകടനങ്ങളില് […]

പുസ്തകങ്ങളില് നിന്ന് നേടുന്നത് മാത്രമല്ല വിദ്യാഭ്യാസം. ഉള്ളില് കലാവാസനയുള്ളവര്ക്ക് ആ വഴിയ്ക്കുതന്നെ മുന്നേറി ഉന്നത യോഗ്യതകള്‌സമ്പാദിക്കാനാവും. മുന്പ് സംഗീതം, നൃത്തം, സാഹിത്യം, ചിത്രരചന എന്നിങ്ങനെ ഏതാനും രംഗത്ത് ഒതുങ്ങി നിന്നിരുന്നു ഇതിന്റെ സാധ്യതകള് ഇന്നാവട്ടെ, ഫിലിം, ഫോട്ടോഗ്രാഫി, തിയേറ്റര്, വീഡിയോ പ്രൊഡക്ഷന്എഡിറ്റിങ്, ഡിസൈനിങ് തുടങ്ങി വിപുലമാണ് മേഖലകള്

വരുമാന മാരഗം മാത്രമല്ലിത്, സ്വയം പ്രകാശിപ്പിക്കാനുള്ള അവസരം കൂടിയാണ്. കലാപ്രകടനത്തിനുള്ള വേദികള് കണ്ടെത്താനും പണ്ടത്തെയത്ര ബുദ്ധിമുട്ടില്ല. സോഷ്യല്മീഡിയയെ ഉപയോഗിച്ച് ധാരാളം പേരഎളുപ്പത്തില് അത് സാധിക്കുന്നുണ്ട്. പക്ഷേ, വേദികളിലെ പ്രകടനങ്ങളില് മാത്രമായി ഒതുങ്ങുന്നതല്ല കലയുടെ പ്രകാശനം.

സാധ്യതകള്അതിലുമപ്പുറമാണ്.അനിമേഷന്ഗ്രാഫിക് ഡിസൈനിങ്, തുടങ്ങി ആര്ട്ട് കണ്‌സള്ട്ടന്‌സിവരെ- സാങ്കേതിക മാറ്റങ്ങള്ക്കനുസരിച്ച് കലാകാരന്മാര്ക്ക് അവസരങ്ങള്കൂടുകയാണ്. സംരംഭങ്ങള്തുടങ്ങാനുള്ള സാധ്യതപോലുമുണ്ട് ഇതില് മാറുന്ന കാലത്തെ അഭിരുചിവ്യത്യാസങ്ങളെ തിരിച്ചറിയാനും ഉള്‌ക്കൊള്ളാനും കഴിവുണ്ടെങ്കില്‍ ഈ രംഗത്തെ മാര്ക്കറ്റിങ്ങും വിജയകരമാക്കാം.

വിപണി കണ്ടെത്താന്ഓണ്‌ലൈന്‌സംവിധാനവും  നന്നായി ഉപയോഗപ്പെടുത്തുന്ന ധാരാളം പേരുണ്ട്.ക്ലാസിക് കലകള്ക്കപ്പുറത്ത്, കലാകാരന്മാര്‍ക്കുള്ള ചില സാധ്യതകള്‌നോക്കാം.ഗ്രാഫിക് ഡിസൈനരവന്കിട കമ്പനികളില്മുതല് സ്റ്റാര്ട്ടപ്പുകളില്‌വരെ അനവധി അവസരങ്ങളാണ് ഗ്രാഫിക് ഡിസൈനരമാരെ കാത്തിരിക്കുന്നത്. നല്ല കലാവാസനയുള്ളവര്ക്ക് ലോഗോ നിര്മാണം, പെയിന്റ് ആഡുകള്‌ബ്രോഷറുകള് പാക്കേജിങ് മെറ്റീരിയലുകള് വിഷ്വല്കമ്യൂണിക്കേഷന് മെറ്റീരിയലുകള്എന്നിവയില്‌ശോഭിക്കാനാവും.

കമ്പനികളിലെ ശമ്പളക്കാരുടെ ജോലി മാത്രമല്ല ഇതിലൂടെ കിട്ടാന് പോകുന്നത്, സ്വന്തമായി അഡ്വര്‌ടൈസിങ് ഏജന്‌സി പോലുള്ള സംരംഭങ്ങള തുടങ്ങാനും ഫ്രീ ലാന്‌സ് വര്ക്കിനുമൊക്കെ വലിയ സാധ്യത തന്നെയുള്ള ഇടമാണിത്.അനിമേറ്റര്‌ലോകത്ത് വരുമാനത്തിന്റെ കാര്യത്തില് ഓരോ വരഷവും ഗ്രാഫ് ഉയര്ത്തുന്നതാണ് ഗെയ്മിങ് ഇന്‍ഡസ്ട്രിയും അനിമേഷന്‍ മാര്‍ക്കറ്റും. കൈനിറയെ സാധ്യതകളാണ് ഗെയ്മിങ് കമ്പനികളിലും അനിമേഷന്‍ സ്റ്റുഡിയോകളിലുമെല്ലാമുള്ളത്.

Comments are closed.

x

COVID-19

India
Confirmed: 39,257,080Deaths: 489,428