1470-490

രാജ്യത്ത് തൊഴിലില്ലായ്മ കൂടി

ന്യൂഡല്ഹി: 2017-സാമ്പത്തികവര്ഷം രാജ്യത്തെ തൊഴിലില്ലായ്മ 6.1 ശതമാനമായി ഉയര്;ന്നുവെന്ന വിവരം കേന്ദ്രസര്;ക്കാര് സമ്മതിച്ചു. പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തതിന്റെ പിറ്റേന്നാണ് തൊഴിലില്ലായ്മ സംബന്ധിച്ച സ്ഥിതിവിവരം സര്ക്കാര്പുറത്തുവിട്ടത്. തൊഴിലില്ലായ്മനിരക്ക് 45 വര്ഷത്തെ ഏറ്റവും ഉയര്ന്നനിലയിലാണെന്ന് ബിസിനസ് സ്റ്റാന്‌ഡേഡ്;ദിനപത്രം ജനുവരി യില്1972-39;73 കാലത്തേതിനുശേഷമുള്ള ഏറ്റവും ഉയര്ന്നനിലയിലാണ് തൊഴിലില്ലായ്മയെന്നായിരുന്നു റിപ്പോര്ട്ട്. ജൂലായ് 2017-നും ജൂണ്2018-നുമിടെ നാഷണല് സാമ്പിള സര്‌വേ ഓഫീസ് നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തില് പ്രസിദ്ധീകരിച്ച ഈ റിപ്പോര്ട്ട് അംഗീകരിക്കാന്ക്കാര്തയ്യാറായിരുന്നില്ല. എന്നാല ഈ റിപ്പോര;ട്ട് ശരിവെക്കുന്നതാണ് സര്ക്കാര്‌വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച കണക്ക്.എന്നാല്മുന്‌വര്ഷങ്ങളിലേതുമായി താരതമ്യപ്പെടുത്തിയുള്ള […]

ന്യൂഡല്ഹി: 2017-സാമ്പത്തികവര്ഷം രാജ്യത്തെ തൊഴിലില്ലായ്മ 6.1 ശതമാനമായി ഉയര്;ന്നുവെന്ന വിവരം കേന്ദ്രസര്;ക്കാര് സമ്മതിച്ചു. പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്തതിന്റെ പിറ്റേന്നാണ് തൊഴിലില്ലായ്മ സംബന്ധിച്ച സ്ഥിതിവിവരം സര്ക്കാര്പുറത്തുവിട്ടത്. തൊഴിലില്ലായ്മനിരക്ക് 45 വര്ഷത്തെ ഏറ്റവും ഉയര്ന്നനിലയിലാണെന്ന് ബിസിനസ് സ്റ്റാന്‌ഡേഡ്;ദിനപത്രം ജനുവരി
യില്1972-39;73 കാലത്തേതിനുശേഷമുള്ള ഏറ്റവും ഉയര്ന്നനിലയിലാണ് തൊഴിലില്ലായ്മയെന്നായിരുന്നു റിപ്പോര്ട്ട്. ജൂലായ് 2017-നും ജൂണ്2018-നുമിടെ നാഷണല് സാമ്പിള സര്‌വേ ഓഫീസ് നടത്തിയ വിലയിരുത്തലിന്റെ അടിസ്ഥാനത്തില് പ്രസിദ്ധീകരിച്ച ഈ റിപ്പോര്ട്ട് അംഗീകരിക്കാന്ക്കാര്തയ്യാറായിരുന്നില്ല. എന്നാല ഈ റിപ്പോര;ട്ട് ശരിവെക്കുന്നതാണ് സര്ക്കാര്‌വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച കണക്ക്.എന്നാല്മുന്‌വര്ഷങ്ങളിലേതുമായി താരതമ്യപ്പെടുത്തിയുള്ള വിവരം നല്കാന്‌സര്ക്കാര് തയ്യാറായില്ല. പുതിയരീതിയാണ് സ്ഥിതിവിവരം തയ്യാറാക്കാന്ഉപയോഗിച്ചതെന്നും അതിനാല് ഇപ്പോഴത്തെ കണക്കുകള് മുന്‌വര്;ഷങ്ങളിലേതുമായി താരമ്യപ്പെടുത്തുന്നത് നീതികേടാകുമെന്നും മുഖ്യ സ്റ്റാറ്റിസ്റ്റീഷന്പ്രവീണ് ശ്രീവാസ്തവ പറഞ്ഞു. കൂടുതല് വിശദീകരിക്കാന്അദ്ദേഹം തയ്യാറായില്ല. നഗരങ്ങളിലെ യുവാക്കളുടെ തൊഴിലില്ലായ്മ 7.8 ശതമാനവും ഗ്രാമങ്ങളിലേത് 5.3 ശതമാനവുമാണെന്ന് സര്ക്കാര്; പറയുന്നു. യുവാക്കളുളപ്പെടെയുള്ള തൊഴില്‌രഹിതരായ പുരുഷന്മാര് 6.2 ശതമാനമാണ്. സ്ത്രീകള് 5.7 ശതമാനവും.

Comments are closed.

x

COVID-19

India
Confirmed: 34,108,996Deaths: 452,651