1470-490

പവര്‍ പോയ്ന്റ് അത്ര നിസാരക്കാരനല്ല

പവര്‍ പോയിന്റുമില്ലാതെ ഇന്ന് ഒരു ഓഫീസും ഓടില്ല. ചിരിക്കണ്ട. പവര്‍ പോയ്ന്റ് ഇന്ന് ഒഴിച്ചു കൂടാനാവാത്തതാണ് ഓഫിസുകളില്‍. എത്ര മാത്രം നിങ്ങള്‍ക്ക് പവര്‍ പോയ്ന്റ് അറിയാം എന്നതാണ് പ്രധാനം. മിക്കവരും വളരെ ബേസിക് ആയ രീതിയില്‍ ആണ് മൈക്രോസോഫ്ട് ഓഫീസ് ടൂളുകള്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് അതില്‍; വലിയ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് പറയുമ്പോള്‍ സംശയിക്കുന്നത്. ഇത്തരം സ്‌കില്ലുകള്‍ക്കൊണ്ടു മാത്രം പിടിച്ചു നില്‍ക്കുന്ന ചിലരുണ്ട്. ഹാര്‍വാഡ് യൂണിവേഴസിറ്റിയില്‍ നിങ്ങള്‍ക്കും സൗജന്യമായി പഠിക്കാം; കോഡിങില്‍ മികച്ച നേട്ടം കൊയ്യാം. ഓഫീസ് […]

പവര്‍ പോയിന്റുമില്ലാതെ ഇന്ന് ഒരു ഓഫീസും ഓടില്ല. ചിരിക്കണ്ട. പവര്‍ പോയ്ന്റ് ഇന്ന് ഒഴിച്ചു കൂടാനാവാത്തതാണ് ഓഫിസുകളില്‍. എത്ര മാത്രം നിങ്ങള്‍ക്ക് പവര്‍ പോയ്ന്റ് അറിയാം എന്നതാണ് പ്രധാനം.
മിക്കവരും വളരെ ബേസിക് ആയ രീതിയില്‍ ആണ് മൈക്രോസോഫ്ട് ഓഫീസ് ടൂളുകള്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് അതില്‍; വലിയ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് പറയുമ്പോള്‍ സംശയിക്കുന്നത്. ഇത്തരം സ്‌കില്ലുകള്‍ക്കൊണ്ടു മാത്രം പിടിച്ചു നില്‍ക്കുന്ന ചിലരുണ്ട്.
ഹാര്‍വാഡ് യൂണിവേഴസിറ്റിയില്‍ നിങ്ങള്‍ക്കും സൗജന്യമായി പഠിക്കാം; കോഡിങില്‍ മികച്ച നേട്ടം കൊയ്യാം.
ഓഫീസ് ടൂളുകള്‍ പഠിച്ചെടുക്കാന്‍ പദവികള്‍ എന്ത് തന്നെയായാലും പ്രശ്‌നമാക്കേണ്ടതില്ല. സാധാരണ ഓഫീസ് ജീവനക്കാര്‍ മുതല്‍; സിഇഒയ്ക്ക് വരെയും പഠിക്കാവുന്ന സകില്‍ ആണ് ഇത്. ഇതെല്ലാം ചെറിയ ജൂനിയര്‍ എംപ്ലോയീസ് ചെയ്യുന്ന പണിയല്ലേ എന്ന് വിചാരിച്ചാല്‍ പ്രശ്;നമാവും. കാരണം ബിസിനസ് രംഗത്തും ജോലിക്കും എന്തിനേറെ പഠനാവശ്യത്തിന് പോലും ഒരുപോലെ ഉപകരിക്കുന്ന രണ്ടു ടൂളുകളാണ് എക്‌സസലും പവര്‍ പോയ്ന്റും. മൈക്രോസോഫ്ട് എക്‌സലിന്റെ സാധ്യതകള്‍ ഇന്ന് ഏറെ വലുതാണ്. മാറിയ ലോകത്തില്‍ പുതിയ എക്‌സല്‍ ഡാറ്റ അനലിറ്റിക്‌സ് വരെ സാധ്യമാക്കുന്നു. എന്നാല്‍; ടൂള്‍ ശരിയായി പഠിക്കാത്തതിനാല്‍; ഇതിന്റെ പത്തു ശതമാനം പോലും ഉപയോഗിക്കപ്പെടുന്നില്ലെന്നതാണ് യാഥാര്‍ഥ്യം.

Comments are closed.

x

COVID-19

India
Confirmed: 40,085,116Deaths: 491,127