1470-490

പിണറായി രാജി വയ്ക്കുമോ?

യു.ഡി.എഫിന് 19 സീറ്റും നഷ്ടപ്പെട്ടപ്പോള്‍ മുന്‍പൊരിക്കല്‍ സിപിഎം യുഡിഎഫ് സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. അന്ന് മുഖ്യമന്ത്രി എ.കെ. ആന്റണിയായിരുന്നു. എന്നാല്‍ പിണറായി വിജയന്‍ രാജിവെക്കാന്‍ സാധ്യതയില്ലെങ്കിലും എതിര്‍ശബ്ദങ്ങള്‍ ഉയര്‍ന്നേക്കാം. സി.പി.എം. കേന്ദ്രനേതൃത്വത്തില്‍ കേരളഘടകത്തിനുള്ള പിടിയിലും ഇനി അയവുവരാന്‍ സാധ്യതയുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സി.പി.എം.-സി.പി.ഐ. നേതൃത്വം ഏറെ നാളായി യോജിപ്പിലാണ് നീങ്ങിയിരുന്നത്. കനത്ത തോല്‍വി ഈ സമവാക്യത്തിലും മാറ്റംവരുത്താം. സി.പി.എമ്മിന് വല്ലാതെ വഴങ്ങുന്നുവെന്ന കുറ്റപ്പെടുത്തല്‍ സി.പി.ഐ.യില്‍ കാനം രാജേന്ദ്രന്‍ നേരിടുന്നുണ്ട്. സി.പി.എമ്മിനോടുള്ള നിലപാട് കര്‍ക്കശമാക്കാന്‍ ഇതുകാരണമാവാം.

യു.ഡി.എഫിന് 19 സീറ്റും നഷ്ടപ്പെട്ടപ്പോള്‍ മുന്‍പൊരിക്കല്‍ സിപിഎം യുഡിഎഫ് സര്‍ക്കാരിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. അന്ന് മുഖ്യമന്ത്രി എ.കെ. ആന്റണിയായിരുന്നു.
എന്നാല്‍ പിണറായി വിജയന്‍ രാജിവെക്കാന്‍ സാധ്യതയില്ലെങ്കിലും എതിര്‍ശബ്ദങ്ങള്‍ ഉയര്‍ന്നേക്കാം. സി.പി.എം. കേന്ദ്രനേതൃത്വത്തില്‍ കേരളഘടകത്തിനുള്ള പിടിയിലും ഇനി അയവുവരാന്‍ സാധ്യതയുണ്ട്.
ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് സി.പി.എം.-സി.പി.ഐ. നേതൃത്വം ഏറെ നാളായി യോജിപ്പിലാണ് നീങ്ങിയിരുന്നത്. കനത്ത തോല്‍വി ഈ സമവാക്യത്തിലും മാറ്റംവരുത്താം. സി.പി.എമ്മിന് വല്ലാതെ വഴങ്ങുന്നുവെന്ന കുറ്റപ്പെടുത്തല്‍ സി.പി.ഐ.യില്‍ കാനം രാജേന്ദ്രന്‍ നേരിടുന്നുണ്ട്. സി.പി.എമ്മിനോടുള്ള നിലപാട് കര്‍ക്കശമാക്കാന്‍ ഇതുകാരണമാവാം.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653