1470-490

വീട് വെറുമൊരു കാഴ്ചയല്ല…അനുഭവം കൂടി

കാഴ്ചയില്‍ മാത്രമല്ല അനുഭവത്തിലും വൈവിധ്യം പുലര്‍ത്തുന്ന ഒരു വീടുവേണമെന്ന സ്വപ്‌നമുണ്ടോ. കണ്ടമ്പററി ശൈലിയിലുള്ള വീടുകള്‍ കണ്ടിട്ടുള്ള ഏതോരാള്‍ക്കും തീര്‍;ത്തും അപരിചിത്വമായിരിക്കും ഈ വീട് സമ്മാനിക്കുക. പുറംകാഴ്ചകള്‍ക്ക് പ്രാധാന്യമില്ലാതെ തവിട്ടും വെള്ളയും നിറത്തിലുള്ള പരുക്കന്‍; പ്രതലത്തോടു കൂടിയ പല ലെയറിലും ലെവലിലും ഉള്ള ഭിത്തികള്‍;. മുന്‍;ഭാഗത്തെ ജനലുകള്‍ പരമാവധി കുറച്ചപ്പോഴും വീടിനകത്ത് ആവശ്യമായ വെളിച്ചവും വായുവും കൃത്യമായി എത്തുന്നുണ്ട്. വീടിന്റെ മേല്‍ക്കൂരയും വിവിധ ലെവലുകളിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. തെക്ക് ദിശക്ക് അഭിമുഖമായുള്ള ഈ വീടിന്റെ ഗേറ്റ് കടന്നു ചെല്ലുന്നത് […]

കാഴ്ചയില്‍ മാത്രമല്ല അനുഭവത്തിലും വൈവിധ്യം പുലര്‍ത്തുന്ന ഒരു വീടുവേണമെന്ന സ്വപ്‌നമുണ്ടോ.
കണ്ടമ്പററി ശൈലിയിലുള്ള വീടുകള്‍ കണ്ടിട്ടുള്ള ഏതോരാള്‍ക്കും തീര്‍;ത്തും അപരിചിത്വമായിരിക്കും ഈ വീട് സമ്മാനിക്കുക. പുറംകാഴ്ചകള്‍ക്ക് പ്രാധാന്യമില്ലാതെ തവിട്ടും വെള്ളയും നിറത്തിലുള്ള പരുക്കന്‍; പ്രതലത്തോടു കൂടിയ പല ലെയറിലും ലെവലിലും ഉള്ള ഭിത്തികള്‍;. മുന്‍;ഭാഗത്തെ ജനലുകള്‍ പരമാവധി കുറച്ചപ്പോഴും വീടിനകത്ത് ആവശ്യമായ വെളിച്ചവും വായുവും കൃത്യമായി എത്തുന്നുണ്ട്. വീടിന്റെ മേല്‍ക്കൂരയും വിവിധ ലെവലുകളിലാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്.

തെക്ക് ദിശക്ക് അഭിമുഖമായുള്ള ഈ വീടിന്റെ ഗേറ്റ് കടന്നു ചെല്ലുന്നത് രണ്ടു കാറുകള്‍ ഇടുവാന്‍ സൗകര്യം ഉള്ള പോര്‍ച്ചിലേക്കാണ്. വശത്തായി വുഡന്‍ ബ്ലൈന്റ്‌സ് കൊണ്ട് മറച്ച ഒരു പാസേജ്. പ്രധാന വാതില്‍ തുറന്ന് ചെല്ലുന്നത് ഒരു ഫോയറിലേക്കാണ്. അവിടെ നിന്നും ലിവിംഗിലേക്ക്. അകത്തളങ്ങള്‍ വിശാലമായി തോന്നുവാനായി പരമാവധി ചുവരുകള്‍ കുറച്ചു. ഗ്രേയുടേയും വെള്ള നിറത്തിന്റെയും വ്യത്യസ്ഥമായ പാറ്റേണുകളാണ് ചുവരിനും റൂഫിനും നല്‍കിയിരിക്കുന്നത്. ഒറിജിനല്‍ വുഡ്ഡി്ല്‍ ഒരുക്കിയിരിക്കുന്നത്.

Comments are closed.

x

COVID-19

India
Confirmed: 34,215,653Deaths: 455,653