1470-490

പണമില്ലെങ്കിലും ഡോക്റ്ററും എന്‍ജിനീയറുമാകാം

പ്ലസ് ടു കഴിഞ്ഞാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ രക്ഷിതാക്കളും വിദ്യാര്‍ഥികളും ചെന്നെത്തിപ്പെടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് സാമ്പത്തികം. നന്നായി പഠിപ്പിക്കുന്ന കുട്ടിയാണെങ്കിലും ഡോക്റ്ററാകാന്‍ മോഹമുണ്ടായാലും വലഞ്ഞതു തന്നെ. എന്‍ട്രന്‍സ് കോച്ചിങ്, അതു കഴിഞ്ഞ് സര്‍ക്കാര്‍ മെഡിക്കല്‍ കോളെജില്‍ പോയാലും വേണം പണമേറെ. എന്നാല്‍ മിടുക്കു കൊണ്ടു മാത്രം ഡോക്റ്ററും എന്‍ജിനയീറുമാകാം. സെര്‍വിസ് സെലക്ഷന്‍ ബോര്‍ഡിന്റെ പരീക്ഷയിലൂടെയാണ് ഈ നേട്ടം. ഇന്ത്യന്‍ ആര്‍മിയുടെ 10+2 ടെക്‌നിക്കല് എന്ട്രി സ്‌ക്രീമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളോടെ […]

പ്ലസ് ടു കഴിഞ്ഞാല്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ രക്ഷിതാക്കളും വിദ്യാര്‍ഥികളും ചെന്നെത്തിപ്പെടുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് സാമ്പത്തികം. നന്നായി പഠിപ്പിക്കുന്ന കുട്ടിയാണെങ്കിലും ഡോക്റ്ററാകാന്‍ മോഹമുണ്ടായാലും വലഞ്ഞതു തന്നെ. എന്‍ട്രന്‍സ് കോച്ചിങ്, അതു കഴിഞ്ഞ് സര്‍ക്കാര്‍ മെഡിക്കല്‍ കോളെജില്‍ പോയാലും വേണം പണമേറെ.
എന്നാല്‍ മിടുക്കു കൊണ്ടു മാത്രം ഡോക്റ്ററും എന്‍ജിനയീറുമാകാം. സെര്‍വിസ് സെലക്ഷന്‍ ബോര്‍ഡിന്റെ പരീക്ഷയിലൂടെയാണ് ഈ നേട്ടം.

ഇന്ത്യന്‍ ആര്‍മിയുടെ 10+2 ടെക്‌നിക്കല് എന്ട്രി സ്‌ക്രീമിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളോടെ പ്ലസ്ടു പാസായ അവിവാഹിതരായ ആണ്;കുട്ടികള്ക്ക് അപേക്ഷിക്കാം. അഞ്ചുവരഷത്തെ പരിശീലനം വിജയകരമായി പൂര്ത്തിയാക്കുന്നവര്ക്ക് എന്ജിനീയറിങ് ബിരുദവും ലെഫ്റ്റനന്റ് റാങ്കില പെര്മനന്റ് കമ്മീഷനും നല്കും. ആകെ 90 ഒഴിവുകളുണ്ട്.യോഗ്യത: ഫിസിക്‌സ്,കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങളില്0 ശതമാനം മാര്‌ക്കോടെ പ്ലസ്ടൂ.

പ്രായം: പതിനാറര വയസിനും പത്തൊമ്പതര വയസിനും മധ്യേ. 01-07-2000നും 01-07-2003നും ഇടയില് (രണ്ടു തീയതികളും ഉളപ്പെടെ) ജനിച്ചവരമാത്രം അപേക്ഷിച്ചാലമതി.

മന:ശാസ്ത്രപരീക്ഷ, ഗ്രൂപ്പ്‌ടെസ്റ്റ്, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. ഭോപ്പാല്അലഹാബാദ്, ബെംഗളൂരു, കപുര്‍ത്തല നഗരങ്ങളില് വച്ചാണ് പരീക്ഷ നടക്കുക. ഒന്നില് കൂടുതല് അപേക്ഷകള് അയക്കരുത്. അപേക്ഷ അയക്കുന്നതു സംബന്ധിച്ചുള്ള സംശയങ്ങള് ദൂരീകരിക്കാം

അപേക്ഷിക്കേണ്ട വിധം:http://www.joinindianarmy.nic.in’ എന്ന വെബ്‌സൈറ്റിലൂടെ ഓണ്‌ലൈന് ആയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാനടപടികള് പൂര്ത്തിയായാല് ലഭിക്കുന്ന റോള്‌നമ്പര്കുറിച്ചുവെക്കണം. പൂരിപ്പിച്ച അപേക്ഷാഫോറത്തിന്റെ രണ്ട് പ്രിന്റൗട്ടുകള് എടുത്ത് ഒരു പ്രിന്റൗട്ടില് പാസ്‌പോര്ട്ട് സൈസ് ഫോട്ടോ ഒട്ടിച്ച് ഗസറ്റഡ് ഉദ്യോഗസ്ഥനെക്കൊണ്ട് സാക്ഷ്യപ്പെടുത്തി എസ്.എസ്. എല്.സി. സര്ട്ടിഫിക്കറ്റ്, പ്ലസ്ടു സര്ട്ടിഫിക്കറ്റ്, മാര്ക്ക്‌ലിസ്റ്റുകള് തിരിച്ചറിയല് കാര്ഡ് എന്നിവയുടെ ഒറിജിനല് സ്വയം സാക്ഷ്യപ്പെടുത്തിയ പകര്പ്പുകള പാസ്‌പോര്ട്ട് സൈസ് ഫോട്ടോകള്എന്നിവ സഹിതം പരീക്ഷയ്ക്ക് ക്ഷണിക്കപ്പെട്ടാല് ഹാജരാക്കണം. രണ്ടാമത്തെ പ്രിന്റൗട്ട് ഉദ്യോഗാര്ഥിയുടെ പക്കല് സൂക്ഷിക്കാനുള്ളതാണ്. ഇത് തപാലില്; അയയ്‌ക്കേണ്ടതില്ല.

Comments are closed.

x

COVID-19

India
Confirmed: 33,531,498Deaths: 445,768